പാലക്കാട്ട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില് അഹമ്മദ് കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് മൈമുന മരിച്ചതെങ്കിലും പേവിഷബാധയാണെന്ന് ഇപ്പോഴാണ് ഡോക്ടർമാരുടെ സ്ഥിരീകരണമുണ്ടായത്. ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. (woman dies of rabies infection after stray dog bite her)
|
വെള്ളമെടുക്കാൻ വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോഴായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും താടിയെല്ലിനും ചെവിക്കും കടിയേറ്റിരുന്നു. ഉടൻ തന്നെ ചികിത്സ തേടിയ മൈമുന പേവിഷ ബാധയ്ക്കെതിരായ മൂന്ന് ഡോസ് വാക്സിനുകളും സ്വീകരിച്ചിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


