രണ്ടുമാസം പ്രായമുളള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ചശേഷം അമ്മ കടന്നു. പാലക്കാട്ടാണ് സംഭവം. പാലക്കാട്ട് ഭര്‍ത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിനിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്.
|
കുട്ടിയുടെ അച്ഛന് ജോലി കഴിഞ്ഞെത്തി വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മ കുഞ്ഞിനെ ലോട്ടറി വില്‍ക്കുന്ന സ്ത്രീയെ ഏല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞത്. കുഞ്ഞിനെ ഏല്‍പ്പിച്ചുപോയ അമ്മ തിരികെ വരാതായതോടെയാണ് ലോട്ടറി വില്പ്പനക്കാരി പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് ഏറ്റെടുത്ത കുട്ടിയെ പിന്നീട് ശിശുസംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





