ആലുവയില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി റംസിയ ആണ് മരിച്ചത്. പറവൂര്‍ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് റംസിയ ആലുവ ബിനാമിപുരത്തിനടുത്ത് കാരോത്തുകുന്നില്‍ യുവതി താമസിച്ചിരുന്നത്.(woman found dead in bathroom in aluva)
|
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





