മലപ്പുറം വളാഞ്ചേരിയില്‍ വീട്ടമ്മയെ ബന്ധുവീട്ടില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
|
മൂന്ന് ദിവസം മുമ്പ് രാത്രിയില്‍ ബന്ധുവീട്ടില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ബലാല്‍സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





