25
Dec 2024
Wed
25 Dec 2024 Wed
woman on morning walk dies after lory run over her

പ്രഭാതനടത്തത്തിനിടെ കാറിടിച്ചു റോഡില്‍ വീണ വീട്ടമ്മ ലോറി ദേഹത്തുകൂടി കയറി മരിച്ചു. കൊല്ലം നിലമേലില്‍ ആണ് സംഭവം. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡ് മുറിച്ചു കടക്കവെയാണ് ഷൈലയെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഷൈല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു