30
Jun 2023
Thu
30 Jun 2023 Thu

കണ്ണൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണു മൂന്നരവയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍, പരിയാരം കോരന്‍പീടികയില്‍ തമിം ബഷീറാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്. കളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ടു കുട്ടികളാണ് സെപ്റ്റിക് ടാങ്കില്‍ വീണത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.