16
Nov 2024
Thu
16 Nov 2024 Thu
Young chefs whip up delicious Emirati breakfast at SIBF 2024

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പരമ്പരാഗത എമിറാത്തി കുക്കിങ്ങിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്ന് കുട്ടികള്‍. എമിറാത്തി പ്രഭാതഭക്ഷണം തയ്യാറാക്കല്‍ അഭ്യസിക്കുന്നതിനു പുറമേ പോഷകാഹാരത്തെക്കുറിച്ച് അറിയുന്നതിനും ഭക്ഷണത്തെ ബഹുമാനിക്കുന്നതിനും കുട്ടികളെ ബോധവാരാക്കി. മധുരമുള്ള വെര്‍മിസെല്ലിയും ഏലയ്ക്കയും കുങ്കുമവും ചേര്‍ത്തുണ്ടാക്കുന്ന പ്രഭാതഭക്ഷണത്തിനു മുകളില്‍ ഓംലെറ്റും വയ്ക്കുന്ന ബലാലീത് തയ്യാറാക്കാന്‍ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>