03
Dec 2024
Tue
03 Dec 2024 Tue
young doctor dies after given birth to baby

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. ആലപ്പുഴ ചന്തിരൂര്‍ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കണ്ടത്തില്‍ പറമ്പില്‍ കബീര്‍-ഷീജ ദമ്പതികളുടെ മകളും ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജിന്റെ ഭാര്യയുമായ ഡോ. ഫാത്തിമ കബീര്‍(30)ആണ് മരിച്ചത് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ മൂന്നാംവര്‍ഷ എം ഡി വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍ മറിയം സെയ്‌നബ, സഹോദരി ആമിന കബീര്‍. ഫാത്തിമയുടെ കബറടക്കം നടത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക