കൊച്ചി: നായ കാരണം ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് ലോറിക്കടിയിൽ പെട്ട് മരിച്ചത്. വെള്ളി പുലര്‍ച്ചെ എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്.
|
സാൾട്ടൻ സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെ നായ ചാടിയതാണ് അപകടകാരണം. മറിഞ്ഞ ബൈക്ക് ലോറിക്കടിയിൽപെടുകയും യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





