രാജകുമാരി: മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. ഇടുക്കി രാജകുമാരി കുരുവിളാസിറ്റി സ്വദേശി പുത്തൻവീട്ടിൽ വിനോദാണ് (38) ആണ് മരിച്ചത്. തിങ്കൾ രാവിലെ പതിനൊന്നരയോടെയാണ് വിനോദ് മാവിൽ നിന്നു വീണത്.
|
വീടിനു സമീപത്തെ മാവിൽനിന്നാണ് യുവാവ് വീണത്. ഉടൻ തന്നെ വിനോദിനെ പ്രദേശത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വിദഗ്ധ ചികിൽസയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





