കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു.(Young man stabbed to death in Kollam; Shocking video footage is out) കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് കൊല്ലപ്പെട്ടത്.
|
നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാന്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കത്തിനിടെയാണ് കുത്തേറ്റത്.
സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് കൊലപാതകം നടത്തിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


