23
Mar 2025
Wed
23 Mar 2025 Wed
Young woman dies of burn injury in Kottackal

മലപ്പുറം കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന എണ്ണച്ചട്ടിയില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസമായിരുന്നു സംഭവം. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍ വച്ചാണ് യുവതി തിളച്ച എണ്ണയിലേക്ക് വീണത്. ഭര്‍ത്താവ്: ഷഫീഖ്. ഷഹ്‌മാന്‍ ഏക മകനാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക