25
Dec 2024
Mon
25 Dec 2024 Mon
mdma power bank

തിരുവനന്തപുരം: പവര്‍ ബാങ്കില്‍ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തമ്പാനൂര്‍ സ്വദേശി വിഷ്ണു (24) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. 10 ഗ്രാം എംഡിഎംഎ തുമ്പ പൊലീസ് കണ്ടെടുത്തു. പവര്‍ ബാങ്കില്‍ രഹസ്യമായി സൂക്ഷിച്ചാണ് MDMA കടത്താന്‍ ശ്രമിച്ചത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>