25
Feb 2024
Thu
25 Feb 2024 Thu

ആലപ്പുഴ: യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ മുഖസാദൃശ്യമുള്ള അശ്ലീലവിഡിയോ പ്രചരിക്കുന്നു. സംഭവത്തിൽ
ആലപ്പുഴ പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് പരാതി നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്തുള്ള വള്ളിക്കുന്നം സ്വദേശിയുടെ നമ്പറിൽ നിന്നാണ് വനിതാ നേതാവിന്റെ സുഹൃത്തുക്കൾക്കടക്കം വിഡിയോ അയച്ചിരിക്കുന്നത്.
പരാതിക്കാരി വള്ളികുന്ന് സ്വദേശിയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.