കോഴിക്കോട് ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീഗ് നേതാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹംസ-പരേതയായ ഖദീജ ദമ്പതികളുടെ മകന്‍ ഹബീബ്(33) ആണ് മരിച്ചത്.
|
മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരണം. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഹജാന. മക്കള്‍: ഖദീജ, വൈറ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


