കോട്ടയം ചങ്ങനാശ്ശേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തോട്ടയ്ക്കാട് ചരുവംപുരം ജോസഫ്(50)ആണ് മരിച്ചത്. ഭാര്യ: ഷൈനി. മകൾ: ജോസ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. ജിടിസി കമ്പനി ജീവനക്കാരനായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


