14
Feb 2026
Thu
14 Feb 2026 Thu
Malayali collapsed to death in Kuwait while playing badminton

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണുമരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയില്‍ ബിബിന്‍ വി മത്തായി(44)ആണ് മരിച്ചത്. കുഴഞ്ഞുവീണ ബിബിനെ ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിലെ അല്‍ മുല്ല ബെഹബഹാനി മോട്ടോര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ബീന. മക്കള്‍: ഡിമോസ്, ഡേവിസ്, ഡെന്‍വിസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അനാഥക്കുട്ടികള്‍ക്ക് തണലേകാന്‍ 371 കോടി രൂപയുടെ കൈത്താങ്ങുമായി എം എ യൂസഫലി