തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 10 പേര്‍ക്ക് പരിക്ക്. പാലക്കാട് പാലക്കാട് പുളിങ്ങൂട്ടം കണ്ണമ്പ്രയില്‍ വെള്ളി വൈകിട്ട് മൂന്നോടെയാണ് സംഭവം. വീടിന്റെ വാര്‍ക്കപ്പണി കഴിഞ്ഞു വാഹനം കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്.
|
പരിക്കേറ്റ എഴുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. അച്ഛനും മകളുമായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





