വീട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയ്ക്കിടെ പത്തുവയസ്സുകാരി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം ചേറുംകോട് മനോജ്-മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്.
|
ബുധനാഴ്ച രാത്രി ദേവികയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയും ഉടന്‍ തന്നെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ചികില്‍സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞുപോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





