02
Jun 2025
Sat
02 Jun 2025 Sat
13 soldiers killed in blast after explosive ladden vehicle rammed in to convoy

സ്‌ഫോടകവസ്തു നിറച്ച വാഹനം സൈനികവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്ക്. ഖൈബര്‍ പഖ്തുന്‍ക്വ പ്രവിശ്യയിലെ നോര്‍ത്ത് വസീറിസ്താന്‍ ജില്ലയിലാണ് ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റവരില്‍ 10 സൈനികരും 19 സാധാരണക്കാരുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ രണ്ടുവീടുകളുടെ മേല്‍ക്കൂരകള്‍ നിലംപൊത്തി. ഇതില്‍ ആറു കുട്ടികള്‍ക്ക് പരിക്കേറ്റു.

ALSO READ: കോഴിക്കോട് നിന്ന് ഒന്നരവര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തി; രണ്ടുപേര്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക