18
Jul 2026
Sat
18 Jul 2026 Sat
13 year old boy dies after fell from terrace while playing shuttle

ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് 13കാരന്‍ മരിച്ചു. പത്തനംതിട്ട തട്ട പടുവുങ്കല്‍ മേലേമുറി വിനോദ് ഭവനില്‍ അര്‍ജുന്‍(13) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് വൈകിട്ട് 5.30ഓടെ വീടിന്റെ ടെറസില്‍ സഹോദരിയുമായി ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ ശേഷം യുവാവിനെ പാമ്പ് കടിപ്പിച്ചുകൊന്ന ഭാര്യയും കാമുകനും പിടിയില്‍