മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് 13കാരി ജീവനൊടുക്കി. മലപ്പുറം മേലങ്ങാടിയില്‍ ആണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ വഴക്കുപറഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി മുറിക്കുള്ളില്‍ കയറി കതകടയ്ക്കുകയും തൂങ്ങിമരിക്കുകയുമായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


