കണ്ണൂർ രാമന്തളി, പാലക്കോട് സ്വദേശിയായ 13കാരി ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട്ടിൽ മരിച്ചു. വി.പി ജമാൽ മാട്ടൂൽ-ടി.കെ ബൽക്കീസ് പാലക്കോട് ദമ്പതികളുടെ മകൾ ടി.കെ റിയ(13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ എത്തിയത്.
|
പഴയങ്ങാടി വാദിഹുദയിൽ 8-ാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ റാണിയ, മുഹമ്മദ്. മാതൃഭൂമി ന്യൂസ് സൗദി റിപോർട്ടർ ജാഫറലി പാലക്കോടിന്റെ സഹോദരിയുടെ പേരക്കുട്ടിയാണ് മരിച്ച റിയ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



