19
Apr 2023
Tue
19 Apr 2023 Tue

മുംബൈ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 15കാരി ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മുംബൈയിലെ മലാഡില്‍ ആണ് സംഭവം. വെള്ളിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടെടുത്ത ശേഷം പൊലീസ് മാതാപിതാക്കളെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ പിടിച്ചുമേടിച്ചതായി പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നുണ്ടായ വിഷമത്തില്‍ 15കാരി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക