17
May 2025
Sun
17 May 2025 Sun
15 year old kerala boy dies in Ootty after tree fell on him

കോഴിക്കോട്ട് നിന്ന് കുടുംബത്തിനൊപ്പം ഊട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ 15കാരന്‍ തലയില്‍ മരംവീണ് മരിച്ചു. കുറ്റ്യാടി മൊകേരി കോവുകുന്നിലെ ഒന്തംപറമ്പത്ത് പ്രസീദ്-രേഖ ദമ്പതികളുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ വച്ചാണ് സംഭവം. ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുമ്പോഴാണ് ആദിദേവിന്റെ തലയില്‍ മരണം വീണത്. 14 അംഗ സംഘമാണ് ഊട്ടിയിലെത്തിയത്.

ALSO READ: സ്‌കൂട്ടറിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞ് വീണ് യാത്രികന്‍ മരിച്ചു