കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞ് വീണ് യാത്രികന്‍ മരിച്ചു. കൊറ്റിയൊമ്പള്ളി ക്ഷേത്രത്തിനു സമീപം കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രന്‍(64)ആണ് മരിച്ചത്.
|
ഞായര്‍ ഉച്ചയോടെ പവിത്രന്‍ വീട്ടില്‍ നിന്ന് വില്യാപ്പള്ളി ടൗണിലേക്ക് പോവുമ്പോഴാണ് ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീണത്. ഓടിക്കൂടിയവരാണ് തെങ്ങുമുറിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റീത്തയാണ് ഭാര്യ. ഐശ്വര്യ, അശ്വതി എന്നിവര്‍ മക്കളാണ്.
ALSO READ: പെരുമ്പാവൂരില്‍ തെങ്ങ് ദേഹത്തുവീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


