01
Jul 2025
Wed
01 Jul 2025 Wed
21 year old man arrested for impregnating minor girl

വയനാട്ടില്‍ കൗമാരക്കാരിയെ മദ്യംനല്‍കി കൂട്ടബലാല്‍സംഗം ചെയ്തു. രണ്ടുപേര്‍ പിടിയില്‍. മാനന്തവാടി സ്വദേശികളായ ആഷിഖും ജയരാജുമാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

16കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്സോ വകുപ്പുകള് പ്രകാരം കേസെടുത്താണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ALSO READ: ഭിന്നശേഷിയുള്ള 16കാരിയെ പീഡിപ്പിച്ച 41കാരന് 47 വര്‍ഷം കഠിനതടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക