25
Jan 2025
Tue
25 Jan 2025 Tue
18 months old boy dies after entangled in a cadle rope

മലപ്പുറം താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. താനൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹക്കിമിന്റെ മകന്‍ ഷാദുലിയാണ് മരിച്ചത്. ചൊവ്വ ഉച്ചയോടെയായിരുന്നു സംഭവം.(18 months old boy dies after entangled in a cadle rope)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാദുലിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം കുളിക്കാന്‍ പോയ അമ്മ മടങ്ങിവന്നപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ALSO READ: കളിക്കുന്നതിനിടെ തൊട്ടില്‍കയര്‍ കഴുത്തില്‍കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു