കുന്നംകുളം: കുന്നംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂര്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അരുണ്‍ ആണ് മരിച്ചത്. തൊഴിയൂര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അരുണ്‍. ഞായര്‍ വൈകീട്ട് ഫുട്‌ബോള്‍ കളിക്കുമ്പോഴായിരുന്നു അരുണ്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





