വൈക്കം: വൈക്കം ഉദയനാപൂരത്ത് വള്ളം മുങ്ങി നാലുവയസ്സുകാരനടക്കം ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ഉദയനാപുരം കൊടിയാട് സ്വദേശി ശരത്(33), സഹോദരീ പുത്രന്‍ ഇവാന്‍(4)എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





