23
Feb 2023
Wed
23 Feb 2023 Wed

ജമ്മു ആൻ‍ഡ് കശ്മീരിലെ പ്രശസ്തമായ സ്കൈ റിസോർട്ടിലെത്തിയ രണ്ട് വിദേശ വിനോദസഞ്ചാരികൾ മഞ്ഞിടിച്ചിലിൽ പെട്ട് മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. പോളണ്ട് പൗരന്മാരാണ് മരിച്ചവർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ബാരാമുല്ല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 19 വിദേശികളെ രക്ഷപ്പെടുത്തുകയും ചെയ്തു.