തിരുവനന്തപുരം: നാളെ മുതല്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ 2000 ത്തിന്റെ നോട്ടുകള്‍ സ്വീകരിക്കില്ലന്നു കെ എസ് ആര്‍ ടി സി. കണ്ടക്റ്റര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് കെ എസ് ആര്‍ ടി സി മാനേജ്മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷനും ഇത്തരത്തില്‍ ഒരു തിരുമാനം കൈക്കൊണ്ടിരുന്നു.
|
ട്രഷറികളില്‍ 2000 ത്തിന്റെ നോട്ടുകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ് ട്രഷറി ഡയറക്ടറേറ്റ്. സര്‍ക്കാരില്‍ നിന്നും ട്രഷറി വിഭാഗത്തിന് ഇക്കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ട്രഷറിയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ട് രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





