ബൈക്കില്‍ നിന്ന് റോഡിലേക്ക് വീണ യുവതി ബസ്സിന്റെ ടയര്‍ ദേഹത്തു കയറി മരിച്ചു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി സിമി വര്‍ഷ(22)യാണ് മരിച്ചത്. സിമിയുടെ ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവാലി സ്‌കൂളിനു സമീപത്താണ് അപകടം.
|
മറ്റൊരു വാഹനത്തിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ബസ്സിന്റെ സൈഡില്‍ തട്ടി ബൈക്ക് മറിയുകയും സിമി വര്‍ഷ ബസ്സിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


