12
Sep 2026
Sat
12 Sep 2026 Sat
27 kilogram Ganja caught in Palakkad

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചി മുറിയിൽ രണ്ട് ബാഗുകളിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓപറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസും ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് ഉടമസ്ഥനില്ലാത്ത നിലയിൽ രണ്ട് ബാഗുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്.

ALSO READ: അച്ചൻകോവിലാറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക