14
Jul 2026
Thu
14 Jul 2026 Thu
28 dies after shoe factory caught fire

ഷൂ ഫാക്ടറിക്ക് തീപിടിച്ച് 28 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലാണ് അപകടം. ഹ്യൂടെങ് ഷൂസ് ഫാക്ടറിയില്‍ പ്രാദേശിക സമയം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഷൂ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തീപിടിത്തത്തിന്റെ വേഗത കൂട്ടിയതിനാല്‍ തീയണയ്ക്കല്‍ ദുഷ്‌കരമായി മാറുകയായിരുന്നു. ബഹുനിലകെട്ടിടത്തിലായിരുന്നു ഷൂ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അടിനിലയില്‍ നിന്നു തുടങ്ങിയ അഗ്നിബാധ മറ്റു നിലകളിലേക്കു കൂടി പടരുകയായിരുന്നു.

ALSO READ: ബൈക്കപകടത്തില്‍ യുവാവും യുവതിയും മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക