23
Feb 2023
Sat
23 Feb 2023 Sat

ന്യൂമോണിയ മാറാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കള്‍ ചുടാക്കിയ വടിക്ക് അടിച്ചു. 51 തവണ വയറില്‍ അടിയേറ്റ കുഞ്ഞ് മരിച്ചു. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് ദമ്പതികള്‍ കുഞ്ഞിനെ അടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുഞ്ഞ് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മധ്യപ്രദേശിലെ ഷാദോല്‍ ജില്ലയിലാണ് സംഭവം. ഗോത്രമേഖലയില്‍ ചികില്‍സയുടെ ഭാഗമായി ഇത്തരം ദുരാചാരങ്ങള്‍ നിലവിലുണ്ട്.