02
Mar 2026
Sun
02 Mar 2026 Sun
3 US soldiers killed in Iran attack

യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഞ്ചു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഇസ്രായേലീ നഗരമായ ബെയ്ത് ഷെമേഷില്‍ ഒമ്പതു പേര്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസിന്റെ സൈനികതാവളങ്ങളെല്ലാം ഇറാന്‍ ആക്രമിച്ചിരുന്നു. വ്യാപക നാശനഷ്ടമാണ് ആക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ളത്. അബൂദബിയില്‍ ഏഷ്യന്‍ പൗരന്‍ ആക്രമണത്തില്‍ പരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: സൗദിയില്‍ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ച നിലയില്‍; കൗമാരക്കാരനായ മകന്റെ മൃതദേഹം മറ്റൊരിടത്ത്