17
Mar 2026
Sun
17 Mar 2026 Sun

സൗദിയിലെ റിയാദില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശികളായ പ്രഭാകര്‍ ഗാലി രവി, ഭാര്യ ശ്രീദേവി, ഇവരുടെ മകനായ 15കാരന്‍ ഇസ്ര ആകുലസ് എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം ഇവരുടെ ഫ്‌ളാറ്റിനുള്ളിലും വിദ്യാര്‍ഥിയായ മകന്റെ മൃതദേഹം മറ്റൊരു കെട്ടിടത്തിനു സമീപത്ത് ഉയരത്തില്‍ നിന്നു വീണ നിലയിലുമാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഭാകര്‍ റിയാദിലെ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ശ്രീദേവി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയുമാണ്.

ALSO READ: എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു