ഡല്‍ഹിയില്‍ മുഗള്‍ ഭരണാധികാരി ഹുമയൂണിന്റെ ശവകുടീരത്തിനു സമീപത്തെ ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടം.
|
നിസാമുദ്ദീനിലെ ദര്‍ഗ ഷരീഫ് പട്ടേ ഷായുടെ മേല്‍ക്കൂരയാണ് ഭാഗികമായി നിലംപൊത്തിയത്. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. അപകടസമയം ഇരുപതോളം പേര്‍ ദര്‍ഗയ്ക്കുള്ളില്‍ ഉണ്ടായിരുന്നതായാണ് റിപോര്‍ട്ടുകള്‍.
ALSO READ: വനിതാ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





