30
Aug 2025
Thu
30 Aug 2025 Thu
5 dies in Thalapady after KSRTC rammed in to bus waiting shed

കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കര്‍ണാടക ആര്‍ടിസി ബസ് പാഞ്ഞുകയറി ആറുമരണം. മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്. ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയ ബസ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന രണ്ടുപേരും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില് 10 വയസ്സുകാരിയുമുണ്ട്. പരിക്കേറ്റ മൂന്നുപേരെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ALSO READ: ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിന് ഭര്‍ത്താവ് ജീവനൊടുക്കി