06
May 2023
Tue
06 May 2023 Tue

കോഴിക്കോട്: വീട്ടുകാര്‍ക്കൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അഞ്ചുവയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണുമരിച്ചു. കോഴിക്കോട് മാവൂര് ആശാരി പുല്‍പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാല്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓമശ്ശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തില്‍ കുട്ടികള്‍ക്കു വേണ്ട സ്ഥാപിച്ച് ഇരുമ്പ് ഊഞ്ഞാലില്‍ നിന്നാണ് കുട്ടി വീണത്. ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണ നിഹാല്‍ കമ്പികളുടെ അടിയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക