ഗസയില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. സെന്‍ട്രല്‍ ഗസാ മുനമ്പിലെ നെറ്റ്‌സാരിം ഇടനാഴിക്കു സമീപം ദുരിതാശ്വാസം കാത്തുനിന്നിരുന്നവര്‍ക്കു നേരെ ഇസ്രായേല്‍ സേന നടത്തിയ വെടിവയ്പില്‍ മാത്രം 35 പേര്‍ കൊല്ലപ്പെട്ടു.
|
സെന്‍ട്രല്‍ ഗസയിലെ ദീര്‍ എല്‍ ബലാഹിലെ വീടിനു മുകളില്‍ ഇസ്രായേലി പോര്‍വിമാനങ്ങള്‍ ബോംബിട്ടതിനെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ഇസ്രായേല്‍ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ALSO READ: ആക്രമണം കടുപ്പിച്ച് ഇറാന്‍; ഇസ്രായേലിലുടനീളം ജാഗ്രതാ മുന്നറിയിപ്പ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





