08
Dec 2023
Sun
08 Dec 2023 Sun

വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് 54 കാരി ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവീട്ടിൽ ബീരാൻ ആണ് കൊല്ലപ്പെട്ടത്. പഴേരി തോട്ടക്കര സ്വദേശി ചന്ദ്രമതിയാണ് സുഹൃത്തായ ബീരാനെ
വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. ഞായർ വൈകിട്ട് മൂന്നു മണിക്കാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക