09
Jun 2023
Wed
09 Jun 2023 Wed

അഗര്‍ത്തല: രഥയാത്രയ്ക്കിടെ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു കുട്ടികളടക്കം ആറുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഥയാത്രയ്ക്കിടെ ഉയര്‍ന്ന വോള്‍ട്ടേജ് കടന്നുപോവുന്ന വൈദ്യുതി ലൈനില്‍ ഇരുമ്പില്‍ നിര്‍മിച്ച രഥത്തിന്റെ ഭാഗം തട്ടിയതാണ് അപകടകാരണം. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക