21
Jun 2025
Mon
21 Jun 2025 Mon
60 year old cancer patient woman dumped in garbage by grandson

അര്‍ബുദ രോഗിയായ വൃദ്ധയെ മാലിന്യത്തില്‍ തള്ളി കൊച്ചുമകന്‍. മുംബൈയിലാണ് സംഭവം. അറുപതുകാരിയായ യശോദ ഗെയ്കവാദിനെയാണ് പേരക്കുട്ടി ആരേ കോളനിയിലെ റോഡരികില്‍ മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്. ശനിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഗബാധിതയായ യശോദയുടെ ആരോഗ്യവസ്ഥ ക്ഷയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പോലീസ് ആണ് വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയത്. വൃദ്ധ നല്‍കിയ വിവരമനുസരിച്ച് ഇവരുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ALSO READ: ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയ ഗര്‍ഭിണി കാമുകന്റെ വീട്ടില്‍ മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക