13
Jan 2023
Tue
13 Jan 2023 Tue

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. കാറുടമ പുറത്തിറങ്ങി തർക്കത്തിനിടെ സ്കൂട്ടറുകാരൻ ഓടിച്ചുപോവാൻ ശ്രമിച്ചതോടെ കാറുടമയായ 71കാരൻ സ്കൂട്ടറിന്റെ പിന്നിൽ കയറിപിടിച്ചു. റോഡിലൂടെ വൃദ്ധനെ വലിച്ചിഴച്ച് സ്കൂട്ടറുകാരൻ വാഹനമോടിച്ചുപോയി.ബംഗളുരുവിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ 25കാരനായ സ്കൂട്ടർ റൈഡർ സഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറുടമയായ മുത്തപ്പയ്ക്ക് നിസാര പരിക്കുകളേറ്റു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക