ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്കുസമീപം പടക്കഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 12 പേര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. ഫാക്ടറി നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതാണെന്ന് അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





