14
Jul 2023
Sun
14 Jul 2023 Sun

ദോഹ: കണ്ണൂര്‍ പുന്നാട് സ്വദേശിയായ ബാലിക ഖത്തറില്‍ മരിച്ചു. ഖത്തര്‍ ഐസിഎഫ് അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗം ഷൗക്കത്തലി പുന്നാടിന്റെയും റംഷീമയുടെയും മകള്‍ ഹുദ ഷൗഖിയ(9) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും നാളുകളായി അസുഖബാധിതയായ ഹുദ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ എന്നിവര്‍ സഹോദരങ്ങളാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക