അഴുക്കുചാല്‍ നിര്‍മാണത്തിനിടെ തൊഴിലാളിയായ 18കാരന് കിട്ടിയത് 98 കോടി രൂപയുടെ സ്വര്‍ണം. ബെല്‍ജിയത്തിലാണ് സംഭവം. സ്വര്‍ണക്കട്ടികളും അപൂര്‍വമായ സ്വര്‍ണനാണയങ്ങളുമാണ് തൊഴിലാളിക്കു ലഭിച്ചത്.
|
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതര്‍ നിധി ഏറ്റെടുത്ത് ബ്രസ്സല്‍സിലെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റി. നിധിയുടെ നിയമപരമായ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണത്തിനും അധികൃതര്‍ തുടക്കം കുറിച്ചു.
ALSO READ: നടന്‍ ദേവന്‍ ബിജെപി വിട്ടു; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026


