08
Feb 2024
Wed
08 Feb 2024 Wed

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സോണിയാ ഗാന്ധി ഇന്ന് തന്നെ സമർപ്പിക്കും. രാജസ്ഥാനിൽ നിന്നാണ് സോണിയ മത്സരിക്കുക. നാമനിർദേശപത്രിക സമർപ്പിക്കാൻ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും ജയ്പൂരിലുണ്ട്.(Sonia Gandhi will contest to Rajya Sabha)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക